എറണാകുളത്ത് നഗരമധ്യത്തിലെ എടിഎമ്മിൽ കവർച്ചാ ശ്രമം; അന്വേഷണം ആരംഭിച്ചു

എറണാകുളത്ത് നഗരമധ്യത്തിലെ എടിഎമ്മിൽ കവർച്ചാ ശ്രമം. മാർക്കറ്റ് റോഡിലെ എസ്ബി ഐ എ ടി എം ലാണ് രാത്രി 2 യുവാക്കൾ എത്തി കവർച്ചക്ക് ശ്രമിച്ചത്.

നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം പണം നഷ്ടപ്പെട്ടിട്ടില്ലന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News