വാളയാറിൽ നവജാത ശിശുവിനെ വഴിയിലുപേക്ഷിച്ചു; അമ്മ കസ്റ്റഡിയില്‍

വാളയാറിൽ നവജാത ശിശുവിനെ വഴിയിലുപേക്ഷിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദേശീയ പാതയിൽ ചുള്ളി മടപേട്ടക്കാടാണ് സംഭവം. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്.

കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിൻ്റെ കരച്ചിൽ കേട്ട നാട്ടുകാരാണ് പൊലീസിലറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

പശ്ചിമബംഗാൾ സ്വദേശിയായ അമ്മയെ പെരുമ്പാവൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. അങ്കമാലി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here