തൃത്താലയില്‍ തെരഞ്ഞടുപ്പ് ചുടിലാണ് എംബി രാജേഷ്.പ്രചരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥിക്ക് ശക്തമായ പിന്തുണ
‘ഇ എം എസിന് നാല് വോട്ടുകള്‍ ചെയ്ത കയ്യാണിത് എംബി രാജേഷിന് പിന്തുണ അറിയിച്ച് കുഞ്ഞേന്‍ ഹാജി.
എംബി രാജേഷ് തൃത്താലയില്‍ തെരഞ്ഞടുപ്പ് ചുടിലാണ് എംബി രാജേഷ്.പ്രചരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥിക്ക് ശക്തമായ പിന്തുണ്അറിയിച്ചിരിക്കുകയാണ് 95 വയസുള്ള, ഉണ്യേന്‍കുട്ടി എന്ന കുഞ്ഞേന്‍ ഹാജി. കുഞ്ഞേന്‍ ഹാജിയുടെ അടുത്ത് വോട്ട് അഭ്യര്‍ത്തിച്ച് എത്തിയ എംബി രാജേഷിന് ലഭിച്ചത് ‘ഇ എം എസിന്റെ പാരമ്പര്യം പിന്തുടരുന്ന ഒരു നേതാവിന്റെ ശക്തമായ ഉറപ്പാണ്.’ഇ എം എസിന് നാല് വോട്ടുകള്‍ ചെയ്ത കയ്യാണിത്, കൂടെയുണ്ടാവും.’ കൈകള്‍ ഉയര്‍ത്തി മുഷ്ടി ചുരുട്ടി അദ്ദേഹം ആവേശത്തോടെ പറഞ്ഞ ഈ വാക്കുകള്‍ അതിരില്ലാത്ത ഊര്‍ജ്ജമാണ് നല്‍കിയത്.
കുഞ്ഞേന്‍ ഹാജിയുമായുള്ള കണ്ടുമുട്ടലിന്റെ ചിത്രവും കുറിപ്പുമായി എംബി രാജേഷ് എത്തിയിരുന്നു.കുറിപ്പ് ചുവടെ
ഇ എം എസിന് നാല് വോട്ടുകള്‍ ചെയ്ത കുഞ്ഞേന്‍ ഹാജി?
95 വയസുള്ള, ഉണ്യേന്‍കുട്ടി എന്ന കുഞ്ഞേന്‍ ഹാജിയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കണ്ടു. തെരഞ്ഞെടുപ്പില്‍ കൂടെയുണ്ടാവണം എന്ന് പറഞ്ഞപ്പോള്‍ , വാര്‍ദ്ധക്യം തളര്‍ത്തിയ അവശതയിലും അദ്ദേഹം പറഞ്ഞ വാക്കുകള്‍, ‘ഇ എം എസിന് നാല് വോട്ടുകള്‍ ചെയ്ത കയ്യാണിത്, കൂടെയുണ്ടാവും.’ കൈകള്‍ ഉയര്‍ത്തി മുഷ്ടി ചുരുട്ടി അദ്ദേഹം ആവേശത്തോടെ പറഞ്ഞ ഈ വാക്കുകള്‍ അതിരില്ലാത്ത ഊര്‍ജ്ജമാണ് നല്‍കിയത്.
ഇടതിന് എന്നും ശക്തിയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് തൃത്താല.പഞ്ചായത്ത് ഭൂരിഭാഗവും ഇടത് അനുകൂലമാണ് . തദ്ദേശ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ നേട്ടം നേതാക്കളില്‍ യുഡിഎഫ് നേതാക്കളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
പി ജിജി വേങ്ങര
വേങ്ങരയെ ചുവപ്പിക്കുവാന്‍ പി ജിജി
വേങ്ങരയെ ചുവപ്പിക്കാന്‍ പി ജിജി
ലോക്സഭ എംപി സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ പി കെ കുഞ്ഞാലിക്കുട്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ മുസ്ലിം ലീഗിന്റെ കോട്ടയായ വേങ്ങരയില്‍ സിപിഎം രംഗത്തിറക്കുന്നത് യുവ നേതാവിനെയാണ്. വേങ്ങര ചുവപ്പിക്കാന്‍ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായ പി ജിജിയെയാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്.
കൊണ്ടോട്ടി എടവണ്ണപ്പാറ സ്വദേശിയായ പി ജിജി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ബോട്ടണി വിഭാഗം ഗവേഷകയാണ്. മലപ്പുറത്തെ എസ്എഫ്ഐയുടെ തീപ്പൊരി നേതാവായിരുന്ന ജിജിയ്ക്ക് വേങ്ങരയെ ചുവപ്പിക്കാന്‍ കഴിയും എന്ന ആന്മവിശ്വസത്തിലാണ് പ്രവര്‍ത്തകര്‍.ജിജിക്ക് ശക്തമായ പിന്തുണയുമായിട്ടാണ് അനുയായികള്‍.ഇപ്പോള്‍ ജിജിക്ക് ഐക്യദാര്‍ഢ്യം അറിയിച്ചി കൊണ്ടുള്ള ഒരു പ്രവര്‍ത്തകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ
അധികാര മോഹം കൊണ്ട് ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്നും രാജി വെച്ച് കേരള നിയമസഭയിലേക്ക് മത്സരിക്കുന്ന
മുസ്ലിം ലീഗിന്റെ പി കുഞ്ഞാലിക്കുട്ടിക്കെതിരെ ഘഉഎ സ്ഥാനാര്‍ത്ഥിയായി വേങ്ങരയില്‍ നിന്നും ജനവിധി തേടുന്നത് ജ ജിജി എന്ന യുവ പോരാളി..
ലീഗ് കോട്ടയും കുഞ്ഞാലിക്കുട്ടി മത്സരിക്കുകയും ചെയ്യുന്ന വേങ്ങരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുപ്പത്തിയൊന്നുകാരി ജിജി മത്സരത്തിനൊരുങ്ങുമ്പോള്‍ തെല്ലും ആശങ്കയില്ല.
സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ്
പി.ജിജി.
കൊണ്ടോട്ടി എടവണ്ണപ്പാറ സ്വദേശിനി കൂടിയാണ് ജിജി.
2010 കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു.
വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്തതിന്റെ ഭാഗമായി ഒരുപാട് പോലീസ് മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്
ഈ യുവ പോരാളി.
മാത്രമല്ല രണ്ട് തവണയായി 16 ദിവസത്തെ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്..
സസ്യശാസ്ത്രത്തില്‍ മഞ്ചേരി എന്‍എസ്എസ് കോളേജില്‍ നിന്നും ബിരുദവും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ ജിജി ഇപ്പോള്‍ കോഴിക്കോട് സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥിനി കൂടിയാണ്. എടവണ്ണപ്പാറ മണ്ണടിയില്‍
സുകുമാരന്റെയും പ്രഭയുടെയും മകളാണ്.
നിയമനിര്‍മാണസഭയില്‍ ജ ജിജി എന്ന യുവ പോരാളി എത്തിയാല്‍ വേങ്ങരയിലെ ജനങ്ങള്‍ തെല്ലും ആശങ്കപ്പെടേണ്ടതില്ല.. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥികള്‍ ആരുംതന്നെ എവിടെ നിന്നും കെട്ടി ഇറക്കിയതല്ല എന്ന മറ്റൊരു സാക്ഷിപത്രം കൂടിയാണ്
ജ ജിജി.
ജിജിക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു.
വേങ്ങരയില്‍ ഉറപ്പാണ് ജ.ജിജി.
#ഉറപ്പാണ്ബഘഉഎ
2008ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെ നിലവില്‍ വന്ന വേങ്ങര മണ്ഡലത്തില്‍ 2011ലും 2016ലും വിജയം കുഞ്ഞാലിക്കുട്ടിയ്ക്കൊപ്പമായിരുന്നു. 2017ല്‍ ഇ അഹമ്മദിന്റെ മരണത്തെത്തുടര്‍ന്ന് ലോക്സഭയിലേക്ക് മത്സരിക്കാനായി കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നുനടന്ന ഉപതെരഞ്ഞെടുപ്പില്‍ കെ എന്‍ എ ഖാദര്‍ വിജയം നേടി. ഇത്തവണ വേങ്ങരയുടെ ശക്തനായ പോരാളിയെ തോല്‍പ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ജിജി
റിയിച്ചിരിക്കുകയാണ് 95 വയസുള്ള, ഉണ്യേന്‍കുട്ടി എന്ന കുഞ്ഞേന്‍ ഹാജി. കുഞ്ഞേന്‍ ഹാജിയുടെ അടുത്ത് വോട്ട് അഭ്യര്‍ത്തിച്ച് എത്തിയ എംബി രാജേഷിന് ലഭിച്ചത് ‘ഇ എം എസിന്റെ പാരമ്പര്യം പിന്തുടരുന്ന ഒരു നേതാവിന്റെ ശക്തമായ ഉറപ്പാണ്.’ഇ എം എസിന് നാല് വോട്ടുകള്‍ ചെയ്ത കയ്യാണിത്, കൂടെയുണ്ടാവും.’ കൈകള്‍ ഉയര്‍ത്തി മുഷ്ടി ചുരുട്ടി അദ്ദേഹം ആവേശത്തോടെ പറഞ്ഞ ഈ വാക്കുകള്‍ അതിരില്ലാത്ത ഊര്‍ജ്ജമാണ് നല്‍കിയത്.
കുഞ്ഞേന്‍ ഹാജിയുമായുള്ള കണ്ടുമുട്ടലിന്റെ ചിത്രവും കുറിപ്പുമായി എംബി രാജേഷ് എത്തിയിരുന്നു.കുറിപ്പ് ചുവടെ
ഇ എം എസിന് നാല് വോട്ടുകള്‍ ചെയ്ത കുഞ്ഞേന്‍ ഹാജി?
95 വയസുള്ള, ഉണ്യേന്‍കുട്ടി എന്ന കുഞ്ഞേന്‍ ഹാജിയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കണ്ടു. തെരഞ്ഞെടുപ്പില്‍ കൂടെയുണ്ടാവണം എന്ന് പറഞ്ഞപ്പോള്‍ , വാര്‍ദ്ധക്യം തളര്‍ത്തിയ അവശതയിലും അദ്ദേഹം പറഞ്ഞ വാക്കുകള്‍, ‘ഇ എം എസിന് നാല് വോട്ടുകള്‍ ചെയ്ത കയ്യാണിത്, കൂടെയുണ്ടാവും.’ കൈകള്‍ ഉയര്‍ത്തി മുഷ്ടി ചുരുട്ടി അദ്ദേഹം ആവേശത്തോടെ പറഞ്ഞ ഈ വാക്കുകള്‍ അതിരില്ലാത്ത ഊര്‍ജ്ജമാണ് നല്‍കിയത്.
Step 2: Place this code wherever you want the plugin to appear on your page.
ഇ എം എസിന് നാല് വോട്ടുകൾ ചെയ്ത കുഞ്ഞേൻ ഹാജി✊
95 വയസുള്ള, ഉണ്യേൻകുട്ടി എന്ന കുഞ്ഞേൻ ഹാജിയെ അദ്ദേഹത്തിന്റെ വീട്ടിൽ…
Posted by MB Rajesh on Saturday, 13 March 2021
ഇടതിന് എന്നും ശക്തിയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് തൃത്താല.പഞ്ചായത്ത് ഭൂരിഭാഗവും ഇടത് അനുകൂലമാണ് . തദ്ദേശ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ നേട്ടം യുഡിഎഫ് നേതാക്കളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
Get real time update about this post categories directly on your device, subscribe now.