അന്തിമ പട്ടികയിലേക്കെത്താൻ കഴിയാതെ കോണ്‍ഗ്രസ് ചർച്ചകൾ നീളുന്നു

അന്തിമ പട്ടികയിലേക്കെത്താൻ കഴിയാതെ കോണ്‍ഗ്രസ് ചർച്ചകൾ നീളുന്നു. നേമം കീറാമുട്ടിയായതോടെ പുതുപ്പള്ളിയിലും നേമതും മത്സരിക്കാൻ ഉമ്മൻചാണ്ടി നീക്കം നടത്തുന്നു.

അതിനിടയിൽ ഉമ്മന്ചാണ്ടിക്കെതിരെ ഒളിയമ്പുമായി കെ മുരളീധരൻ രംഗത്തെത്തി.സ്ഥാനാർത്ഥിയാകാൻ ഉപാധിവെച്ചവരല്ല കെ കരുണാകരനും മകനുമെന്നും മുരളീധരൻ പ്രതികരിച്ചു.

നേമത്ത് അപ്രതീക്ഷിത സ്ഥാനാർത്ഥിയെ നിർത്താനും കോണ്ഗ്രസ് നീക്കം. തൃപ്പൂണിത്തുറയിൽ കെ ബാബുവിനായി എ ഗ്രൂപ്പ് സമ്മർദ്ദം ശക്തമാക്കിയതും പട്ടിക നീളാൻ കാരണമാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News