സീറ്റ് മോഹത്താൽ കോൺഗ്രസ് നേതാവ് പാർട്ടി വിട്ട് ലീഗിലേക്കെന്ന് സൂചന

സീറ്റ് മോഹത്താൽ കോൺഗ്രസ് നേതാവ് പാർട്ടി വിട്ട് ലീഗിലേക്കെന്ന് സൂചന.ലീഗിന് അനുവദിച്ച പുനലൂർ സീറ്റിൽ കോൺഗ്രസ് നേതാവ് സഞ്ചയ്ഖാനെ സ്ഥാനാർത്ഥിയാക്കാൻ നീക്കം.

അതേ സമയം ലീഗിന്റെ സീറ്റിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്നും സൂചനയുണ്ട്.പക്ഷെ ഏണി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് ലീഗിന്റെ നിലപാട്.

ഈ നിബന്ധന അംഗീകരിക്കുന്നില്ലെങ്കിൽ ലീഗ് സ്വന്തം നേതാക്കളെ മത്സരിപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel