
മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളുവിനായി തയ്യാറാക്കിയ പ്രെമോ വൈറലാകുന്നു. ഇതുവരെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഒ ആര്‍ കേളുവിനായി തയ്യാറാക്കിയ പ്രെമോ ആണെന്ന് സുനിത ദേവദാസ്.
പ്രെമോ വീഡിയോ പങ്കുവച്ചാണ് സുനിതാ ദേവദാസ് ഇക്കാര്യം പറഞ്ഞത്. ഒരോരുത്തരും അവര്‍ക്ക് ഇഷ്ടപ്പെട്ട വീഡിയോകള്‍ പങ്കുവയ്ക്കണമെന്നും സുനിത പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ;
ഇത് വരെ കണ്ട പ്രൊമോകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് മാനന്തവാടി OR Kelu Mla ക്കായി ഇറക്കിയ എല്ലാ വീഡിയോയും 😍
നിങ്ങൾക്കിഷ്ടപ്പെട്ട വീഡിയോകളും പ്രൊമോയും പരസ്യവും തൂക്കാനുള്ള നൂൽ ❤️- സുനിത ദേവദാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഒ ആര്‍ കേളു എംഎല്‍എയ്ക്കായി തയ്യാറാക്കിയ പ്രെമോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here