മത്സരിക്കാൻ സീറ്റും ചെലവിനായി പണവും വാഗ്ദാനം ചെയ്ത് ബിജെപി ഏജന്‍റ് സമീപിച്ചു; വെളിപ്പെടുത്തലുമായി മുന്‍ കോണ്‍ഗ്രസ് എംഎല്‍എ

ബിജെപി ഏജന്‍റ് സമീപിച്ചെന്ന് മുൻ കോൺഗ്രസ് എംഎൽഎ എം.എ. വാഹിദ്

തിരുവനന്തപുരത്ത് മത്സരിക്കാൻ സീറ്റും തെരഞ്ഞെടുപ്പ് ചെലവിനായി പണവും വാഗ്ദാനം ചെയ്തെന്നും മുൻ
എംഎൽഎ പറഞ്ഞു.

പറ്റില്ലെന്ന് ഏജൻ്റിനോട് പറഞ്ഞുവെന്നും ഇക്കാര്യം കോൺഗ്രസ് ഡിസിസിയെ അറിയിച്ചിട്ടുണ്ടെന്നും എം.എ. വാഹിദ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here