
കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിന്‍റെ മകനെ സ്ഥാനാർത്ഥിയാക്കിയതിനെ ചൊല്ലി മുസ്ലീം ലീഗിൽ ഉയർന്ന കലാപം യുഡിഎഫിന് തലവേദനയാകുന്നു.
തീരുമാനം പുനപരിശോധിച്ചില്ലെങ്കിൽ മറ്റ് മണ്ഡലങ്ങളിലും പ്രതിഫലിക്കുമെന്ന വിമതരുടെ മുന്നറിയിപ്പാണ് ജില്ലയിലെ യു ഡി എഫ് നേതൃത്വത്തെ കുഴക്കുന്നത്.
വിട്ടുവീഴ്ച വേണ്ടെന്നാണ് ഇന്നലെ കൊച്ചിയിൽ ലീഗ് വിമത വിഭാഗം നേതാക്കൾ രഹസ്യ യോഗം ചേർന്ന് തീരുമാനിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here