എന്തൊരു നോട്ടമാണ് ഇത്; നിഖിലയെ ട്രോളി ഐശ്വര്യ ലക്ഷ്മി

പത്രസമ്മേളനത്തിനിടെ മമ്മൂട്ടിയെ തന്നെ നോക്കിയിരിക്കുന്ന നിഖിലയുടെ ഒരു ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്

കഴിഞ്ഞ ദിവസം ‘ദി പ്രീസ്റ്റി’ന്റെ വിജയാഘോഷത്തിനെത്തിയ മമ്മൂട്ടിയുടെയും താരങ്ങളുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുകയാണ്. പത്രസമ്മേളനത്തിനിടെ മമ്മൂട്ടിയെ തന്നെ നോക്കിയിരിക്കുന്ന നിഖില വിമലിന്റെ ഒരു ചിത്രമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

View this post on Instagram

er; text-overflow:ellipsis; white-space:nowrap;”>A post shared by Cine Media Promotions (@cine_media_promotions)

ചിത്രം വൈറലായതോടെ ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. നിഖിലയുടെ സുഹൃത്തും നടിയുമായ ഐശ്വര്യ ലക്ഷ്മിയും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രസകരമായൊരു ട്രോൾ പങ്കുവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News