മത്സരിക്കാനില്ലെന്ന് ബി ജെ പി സ്ഥാനാര്‍ത്ഥി

വയനാട് മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി.

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള എം ബി എ ബിരുദധാരിയായ സി മണികണ്ഠനെ മത്സരിപ്പിക്കാന്‍ ബി ജെ പി തീരുമാനിച്ചിരുന്നു.

എന്നാല്‍,തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് മണികണ്ഠന്‍ വ്യക്തമാക്കി പിന്‍വാങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News