ട്രാൻസ്ജെൻഡേഴ്സിന് എൻസിസിയിൽ പ്രവേശനം നൽകണമെന്ന് ഹൈക്കോടതി; ഉത്തരവ് കേന്ദ്രസര്‍ക്കാരിന്‍റെ എതിര്‍പ്പ് തള്ളി

ട്രാൻസ്ജെൻഡേഴ്സിന് എൻസിസിയിൽ പ്രവേശനം നൽകണമെന്ന് ഹൈക്കോടതി. കേന്ദ്ര സർക്കാരിൻ്റെ എതിർപ്പ് തള്ളിയാണ് ഉത്തരവ്.

എൻസിസി ആക്ട് ആറ് മാസത്തിനകം ഭേദഗതി ചെയ്യാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി.

എൻസിസിയിൽ ട്രാൻസ്ജെൻഡേഴ്സിന് പ്രവേശനം നൽകാൻ വ്യവസ്ഥയില്ലന്നും നിലവിൽ ആൺകുട്ടികൾക്കും
പെൺകുട്ടികൾക്കും മാത്രമേ അവസരമുള്ളു എന്ന കേന്ദ്ര സർക്കാർ വാദം കോടതി തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News