യുഡിഎഫ്‌ കണ്‍വെന്‍ഷനിൽ മാധ്യമപ്രവർത്തകന്‌ മർദ്ദനം

വയനാട്‌ ബത്തേരിയിൽ യുഡിഎഫ്‌ കണ്‍വെന്‍ഷനിൽ മാധ്യമപ്രവർത്തകന്‌ മർദ്ദനമേറ്റു.

രമേശ്‌ ചെന്നിത്തലയുൾപ്പെടെ വേദിയിലുള്ളപ്പോഴാണ്‌ സംഭവം.

യോഗത്തിൽ ബഹളമുണ്ടാക്കിയയാളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തുമ്പോഴാണ്‌ റിപ്പോർട്ടർ ടിവി ക്യമാറമാൻ മനു ദാമോദറിനെ കോൺഗ്രസ്‌ പ്രവർത്തകർ മർദ്ദിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News