ജനശ്രദ്ധ ആകര്‍ഷിച്ച് സഖാവ് ഐബി സതീഷിന്‍റെ കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

ജനശ്രദ്ധ ആകര്‍ഷിച്ച് തിരുവനന്തപുരം വിളവൂര്‍ക്കല്‍ നാലാംകല്ല് ജംഗ്ഷനില്‍ എല്‍ഡിഎഫ് സഖാവ് ഐബി സതീഷിന്റെ കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്.

ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ഇടതുമുന്നണി ഇത്തവണയും ഐബി സതീഷിനെ തന്നെയാണ് കാട്ടാക്കടയിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.കാട്ടാക്കട മണ്ഡലത്തിന്റെ ജനകീയനായ എംഎല്‍എ ആണ് സഖാവ് ഐബി സതീഷ്.

കാട്ടാക്കട മണ്ഡലത്തിലെ നിലവിലെ എംഎല്‍എ യും എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സഖാവ് ഐബി സതീഷിന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം വിളവൂർക്കൽ നാലാംകല്ല് ജംഗ്ഷനിൽ എല്‍ഡിഎഫ് പ്രവർത്തകർ സ്ഥാപിച്ച ഫ്ലെക്സ് ബോർഡ്‌ ആണ് ജനശ്രദ്ധ ആകർഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News