
നാടിന്റെ സ്നേഹ വായ്പുകൾ ഏറ്റുവാങ്ങി മട്ടന്നൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ.
നാമനിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി ഊഷ്മള സ്വീകരണമാണ് ടീച്ചർക്ക് സ്വന്തം നാട്ടുകാർ ഒരുക്കിയത്.
കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ നാടിന്റെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നതെന്നും മട്ടന്നൂരിൽ ചരിത്ര വിജയം നേടുമെന്നും ശൈലജ ടീച്ചർ കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here