മുഖ്യമന്ത്രിയുടെ സംസ്ഥാനതല പര്യടനം നാളെമുതല്‍

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ പ്രചാരണം നയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്‌ച മുതൽ സംസ്ഥാനതല പര്യടനത്തിന്‌. 14 ജില്ലകളിലും ഓരോ ദിവസമാണ്‌ പര്യടനം.

ബുധനാഴ്‌ച വയനാട്‌ ജില്ലയിലും ‌18 – മലപ്പുറം, 19- പാലക്കാട്‌, 20 – തൃശൂർ, 21-ഇടുക്കി, 22- കോട്ടയം, 23- പത്തനംതിട്ട, 24- ആലപ്പുഴ, 25- കൊല്ലം, 26- തിരുവനന്തപുരം, 27- എറണാകുളം, 28- കോഴിക്കോട്‌, 29- കണ്ണൂർ, 30- കാസർകോട്‌ എന്നിങ്ങനെയാണ്‌ പര്യടനം.

കഴിഞ്ഞ എട്ടുമുതൽ സ്വന്തം മണ്ഡലമായ ധർമടത്താണ്‌ മുഖ്യമന്ത്രി. 31 മുതൽ വോട്ടെടുപ്പുവരെയും മണ്ഡലത്തിലുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News