കൊല്ലം കടയ്ക്കലിൽ പ്രൈവറ്റ് ബസിൽ നിന്നും മധ്യവയസ്കയുടെ സ്വർണ്ണ മാല പൊട്ടിച്ച തമിഴ്നാട് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം കടയ്ക്കലിൽ പ്രൈവറ്റ് ബസിൽ നിന്നും മധ്യവയസ്കയുടെ സ്വർണ്ണ മാല പൊട്ടിച്ച തമിഴ്നാട് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി സ്വദേശിനി സുമതിയാണ് പിടിയിലായത്.

വർക്കലയിൽ നിന്നും മടത്തറക്ക് പോകുന്ന പ്രൈവറ്റ് ബസ് കടയ്ക്കൽ എത്തിയപ്പോഴാണ് മധ്യവയസ്കയുടെ മാല നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് സുമതിയെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കടയ്ക്കൽ പൊലീസിനെ ഏൽപ്പിക്കുകയായിരിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News