
കേരളത്തില്‍ സിപിഐ എം-ബിജെപി ധാരണയെന്ന് ആരോപണം ഉന്നയിച്ച ആര്‍ ബാലശങ്കര്‍ വ്യാജപ്രചാരണം നടത്തുന്ന ‘ഓര്‍ഗനൈസര്‍’ മാസികയുടെ എഡിറ്റര്‍ ആയിരുന്നുവെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ദിവസവും ആരൊക്കെയാണ് ബിജെപിയില്‍ ചേരുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും യെച്ചൂരി പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here