വാളയാറിലെ അമ്മയോട് സര്‍ക്കാര്‍ അനീതിയും കാട്ടിയില്ല : മുഖ്യമന്ത്രി

വാളയാറിലെ കുട്ടികളുടെ അമ്മയോട് സര്‍ക്കാര്‍ ഒരു അനീതിയും കാണിച്ചിട്ടില്ല ധര്‍മ്മടത്ത് മത്സരിക്കുന്നത് അവരുടെ ഇഷ്ടമാണ്. വാളയാറിലെ അമ്മയുടെ കൂടെയാണ് സര്‍ക്കാര്‍ നിന്നത്. അവര്‍ പറഞ്ഞിട്ടാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. ബാക്കിയുള്ള കാര്യങ്ങള്‍ അന്വേഷിക്കേണ്ടത് സി.ബി.ഐയാണ്.

അതേസമയം വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തനിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുമെന്ന വാര്‍ത്തകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും മത്സരിക്കാമല്ലോ എന്ന് അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്നുള്ളതില്‍ നിലപാടെടുക്കേണ്ടത് അവരുടെ താല്‍പര്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News