ചെമ്പട മൊബൈൽ ആപ്ലിക്കേഷൻ കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ഇടതുപക്ഷരാഷട്രീയം പ്രചരിപ്പിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ചെമ്പട മൊബൈൽ ആപ്ലിക്കേഷൻ സഖാവ് കോടിയേരി ബാലകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ പല ഭാഗങ്ങളിലുള്ള സി പി ഐ എം അനുഭാവി കൂട്ടയ്മയുടെ പരിശ്രമമാണ് ചെമ്പട മൊബൈൽ ആപ്ലിക്കേഷൻ.

ദിവസങ്ങൾക്കുള്ളിൽ തന്നെ ആയിരത്തിലധികം ഡൗൺലോഡുകളുള്ള ആപ്ലിക്കേഷൻ പ്രവർത്തകർക്ക് മികച്ച സൗകര്യങ്ങളാണ് സമ്മാനിക്കുന്നത്.

കാമ്പയിനുതകുന്ന ഡാറ്റാ, പ്രചരിപ്പിക്കേണ്ട ചിത്രങ്ങൾ, വീഡിയോ എന്നിവയെല്ലാം ആപ്ലിക്കേഷനിൽ കൃത്യസമയത്ത് ലഭിക്കും.

നിലവിൽ ആൻഡ്രോയിഡ് വെർഷൻ ലഭ്യമായ ചെമ്പട ആപ്ലിക്കേഷന്റെ ഐ ഓ എസ് വെർഷനും ഉടനെ തന്നെ ലഭ്യമാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News