കോണ്‍ഗ്രസിലെ വെടിനിർത്തലിന് ഇടപെട്ട് എകെ ആന്റണി

കോണ്‍ഗ്രസിലെ വെടിനിർത്തലിന് ഇടപെട്ട് മുതിർന്ന നേതാവ് എകെ ആന്റണി. സ്ഥാനാർഥി പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചതെന്നും ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

പരിഭവങ്ങൾ ഉണ്ടാകുമെന്നും, ലതിക സുഭാഷിന്റെ പ്രതിഷേധം ദൗർഭാഗ്യകരമെന്നും ആന്റണി അഭിപ്രായപ്പെട്ടു.

അതേ സമയം കെസി വേണുഗോപാലിനെതിരായ കെ സുധാകരന്റെ പ്രസ്താവനയിൽ കാര്യമില്ലെന്നും എകെ ആന്റണി ദില്ലിയിൽ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News