ഒ​രു വ​ര്‍​ഷം അ​ഞ്ച് ല​ക്ഷം പേ​ര്‍​ക്ക് തൊ​ഴി​ല്‍, സൗ​ജ​ന്യ റേ​ഷ​ന്‍; വാ​ഗ്ദാ​ന​വു​മാ​യി മ​മ​ത

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി. പ്ര​തി​വ​ര്‍​ഷം അ​ഞ്ച് ല​ക്ഷം തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നാണ് തൃ​ണ​മൂ​ല്‍ വാ​ഗ്ദാ​നം. സൗ​ജ​ന്യ റേ​ഷ​ന്‍ ന​ല്‍​കു​മെ​ന്നും പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി​ക്കൊ​ണ്ട് മ​മ​ത ബാ​ന​ര്‍​ജി പ​റ​ഞ്ഞു.

ത​ങ്ങ​ള്‍ അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യ​ശേ​ഷം ന​ല്‍​കി വാ​ഗ്ദാ​ന​ങ്ങ​ള്‍ നൂ​റ് ശ​ത​മാ​ന​വും പൂ​ര്‍​ത്തീ​ക​രി​ച്ചു​വെ​ന്നും മ​മ​ത പ​റ​ഞ്ഞു. ത​ങ്ങ​ള്‍ ചെ​യ്ത ജോ​ലി​യെ ഇ​തി​ന​കം ലോ​കം പ്ര​ശം​സി​ച്ചു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ല്‍​നി​ന്നും അ​വാ​ര്‍​ഡു​ക​ള്‍ ല​ഭി​ച്ചു.

ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം മൂ​ന്നി​ര​ട്ടി​യാ​ക്കി​യെ​ന്നും സം​സ്ഥാ​ന​ത്തെ ദാ​രി​ദ്യ്രം 40 ശ​ത​മാ​നം കു​റ​ച്ചു​വെ​ന്നും മ​മ​ത അ​വ​കാ​ശ​പ്പെ​ട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News