വെല്‍ഫെയര്‍ പാര്‍ടി സഖ്യം വേണ്ടിയിരുന്നില്ല: ആര്യാടന്‍ മുഹമ്മദ്

കോണ്‍ഗ്രസ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തില്‍ ഏര്‍പ്പെടേണ്ടിയിരുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. താന്‍ എപ്പോഴും വെല്‍ഫെയര്‍ ബന്ധത്തിന് എതിരാണെന്നും ആര്യാടന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.

ആര്‍എസ്എസിനെയും വെല്‍ഫെയര്‍ പാര്‍ട്ടിയേയും ഒരുപോലെ എതിര്‍ക്കണം. മതേതരത്വം ഉയര്‍ത്തി പിടിച്ചാലേ കോണ്‍ഗ്രസിന് ജയിക്കാനാകൂ. ലീഗിന് കോണ്‍ഗ്രസ് കീഴടങ്ങിയെന്ന ആരോപണം തെറ്റാണെന്നും ആര്യാടന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News