നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരു കോടി രൂപ വില മതിക്കുന്ന ഹാഷിഷുമായി യുവതി പിടിയില്‍.
തൃശൂര്‍ സ്വദേശിനി രാമിയ ആണ് നെടുമ്പാശേരി പൊലീസിന്റെ പിടിയിലായത്.
ഇവരില്‍ നിന്നും വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ഒരു കിലോ ഇരുന്നൂറ്റിപ്പത്ത് ഗ്രാം ഹാഷിഷാണ് പിടികൂടിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here