പീരുമേട് നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമൻ നാമനിർദേശപത്രിക സമർപ്പിച്ചു

പീരുമേട് നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമൻ നാമനിർദേശപത്രിക സമർപ്പിച്ചു.

പീരുമേട് ബ്ലോക്ക്‌ ഡെവലപ്മെന്റ് ഒഫീസർ പിഎൻ സുജിത്തിന് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

എംഎൽഎ ഇ.എസ് ബിജിമോൾ, എൽ ഡി എഫ് നേതാവ് തിലകൻ എന്നിവർക്കൊപ്പം എത്തിയാണ് സ്ഥാനാർത്ഥി പത്രിക നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News