വീണ്ടും അവയവദാനത്തിന് സഹായകമായി മുഖ്യമന്ത്രിയുടെ ഹെലികോപ്പ്റ്റർ

വീണ്ടും അവയവദാനത്തിന് സഹായകമായി മുഖ്യമന്ത്രിയുടെ ഹെലികോപ്പ്റ്റർ.

ലിസി ആശുപത്രിയിലേക്കാണ് തിരുവനന്തപുരത്തു നിന്നും ഹെലിക്കോപ്പ്റ്റർമാർഗം ഹൃദയം കൊണ്ടു പോവുക.

കന്യകുമാരി സ്വദേശിയായ അരവിന്ദിൻ്റെ ഹൃദയമാണ് ലിസി ആശുപത്രിയിലേക്കെത്തിക്കുക.

ഇത് മൂന്നാം തവണയാണ് അവയവ മാറ്റത്തിന് മുഖ്യമന്ത്രിയുടെ ഹെലിക്കോപ്പ്റ്റർ സഹായകമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News