
കോഴിക്കോട് കഞ്ചാവ് കടത്തിയവര്‍ പിടിയില്‍.
കോഴിക്കോട് നഗരത്തിലെ ലോഡ്ജിലാണ് നിന്ന് പത്തര കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായത്.
മട്ടന്നൂര്‍ സ്വദേശികളായ മുഹമ്മദ് നബീല്‍ (20), അശ്വന്ത് (21) എന്നിവരെ പൊലീസിന്റെ ആന്റി നാര്‍ക്കാട്ടിക് സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here