കോവിഡ് വാക്‌സിൻ സ്വീകരിച്ച് മുംബൈയിൽ മലയാളിയായ 94-കാരി

നവിമുംബൈയിലെ സീവുഡ്‌സിലെ മഹാവീർ കുടീരിൽ താമസിക്കുന്ന ഗൗരിയമ്മ തൃശ്ശൂർ വലപ്പാട് സ്വദേശിയാണ് കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ചത്.

94 വയസ്സായ ഗൗരിയമ്മ കരായമുട്ടം അപ്പർ പ്രൈമറി സ്കൂളിൽ നിന്ന് ഹെഡ്മിസ്ട്രസായി വിരമിച്ച ശേഷം മുംബൈയിൽ മക്കളോടൊപ്പം വിശ്രമ ജീവിതം നയിക്കുകയാണ്.

മുംബൈയിൽ കോവിഡ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാവരും നിർബന്ധമായും മാനദണ്ഡങ്ങൾ പാലിക്കണമെന്നും ജാഗ്രത കൈവിടരുതെന്നുമാണ് വാക്‌സിൻ സ്വീകരിച്ച ശേഷം ഗൗരിയമ്മ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News