തളിപ്പറമ്പിൽ മുന്നേറി എൽഡിഎഫ് സ്ഥാനാർഥി എംവി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിൽ പ്രചാരണത്തിൽ മുന്നേറുകയാണ് എൽഡിഎഫ് സ്ഥാനാർഥി എംവി ഗോവിന്ദൻ മാസ്റ്റർ.

മലയോര കർഷകർക്കിടയിലും തൊഴിലിടങ്ങളിലുമെല്ലാം മികച്ച സ്വീകാര്യതയാണ് ഇടത് പക്ഷത്തിന്റെ കരുത്തനായ നേതാവിന് ലഭിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News