ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി വീണ്ടും കര്‍ണാടക സര്‍ക്കാര്‍

വീണ്ടും ആർ ടി അപി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് കർശനമാക്കി കർണാടക സർക്കാർ.

കേരളാ അതിർത്തിയായ തലപ്പാടിയിലാണ് ശനിയാഴ്ച്ച മുതൽ ആർടിപിസിആർ നെഗറ്റീവ് സർടിഫിക്കറ്റ് കർശനമാക്കിയതായി ദക്ഷിണ കനറാ ജില്ലാ ഭരണകൂടം അറിയിച്ചു.

കേരളത്തിൽ നിന്നും തലപ്പാടി വഴി കർണാടകയിൽ പോകുന്നവർക്ക് കോവിഡ് നെറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. പല തവണ കർശനമാക്കുമെന്ന് അറിയിപ്പുണ്ടായെങ്കിലും പ്രതിഷേധത്തെ തുടർന്ന് നടപ്പാക്കിയിരുന്നില്ല, കർണാടക ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് പരാതിയിൽ ഇനിയും തീർപ്പായിട്ടില്ല,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News