
എൽ ഡി എഫ് പ്രകടന പത്രിക പ്രകാശനം അൽപ്പസമയത്തിനകം A KG സെൻ്ററിൽ വെച്ച് എൽ ഡി എഫ് നേതാക്കൾ നിർവഹിക്കും.
ക്ഷേമ പ്രഖ്യാപനങ്ങളും, കരുതലും, വികസനവും,സുസ്ഥിര വികസനവും അടങ്ങുന്നതാകും എൽ ഡി എഫ്ൻ്റെ തെരഞ്ഞെടുപ്പ് പ്രതിക.
2016-ലെ പ്രകടന പത്രികയിൽ പറഞ്ഞ മഹഭൂരിപക്ഷം കാര്യങ്ങളും നടപ്പിലാക്കിയ ശേഷമാണ് എൽ ഡി എഫ് ഇത്തവണ പുതിയ പ്രകടന പത്രിക പുറത്തിറക്കുന്നത്.
2016-ലെ പ്രകടന പത്രികയില്‍ പറഞ്ഞ 600 വാഗ്ദാനങ്ങളില്‍ 570ഉം പൂര്‍ത്തിയാക്കിയ ആത്മവിശ്വാസത്തോടെയാണ്
എൽ ഡി എഫ് ഇത്തവണ പുതിയ പ്രകടന പത്രിക പുറത്തിറക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here