ജനങ്ങൾ വിവരമില്ലാത്തവരെന്ന് കെ സുധാകരൻ

ജനങ്ങൾ വിവരമില്ലാത്തവരെന്ന് കെ സുധാകരൻ. പ്രസംഗിക്കുമ്പോൾ മുമ്പിൽ ഇരിക്കുന്നവർ വിവരം ഇല്ലാത്തവരാണ് എന്ന് മനസിൽ ഉണ്ടാകണമെന്ന് കെ സുധാകരൻ പറഞ്ഞു.

ബുദ്ധിയും വിവരവും ഉള്ളവരാണ് ഓർഡിയൻസിൽ ഇരിക്കുന്നത് എന്ന് കരുതിയാൽ ബേജാർ ആകുമെന്നും കെ സുധാകരൻ പറഞ്ഞു.

UDF കണ്ണൂരിൽ സംഘടിപ്പിച്ച പ്രസംഗ പരിശീലനത്തിന് ഇടയായിലായിരുന്നു സുധാകരന്റെ പരാമർശം.

മുമ്പിൽ ഇരിക്കുന്നവർ ബുദ്ധിമാന്മാർ ആണെന്ന് കണ്ടാൽ നമ്മുടെ മനസ്സ് പിടിക്കുമെന്നും, മുന്നിൽ ഇരിക്കുന്നവർ വിവരദോഷികൾ ആണെന്ന് കരുതിയാൽ ആത്മവിശ്വാസം വരുമെന്നും ബർണാഡ്ഷാ പറഞ്ഞിട്ടുണ്ടെന്ന് എന്നും കെ സുധാകരൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News