പെണ്‍വാണിഭകേസ്; തലസ്ഥാനത്ത് ബിജെപി നേതാവ് അറസ്റ്റില്‍

പെണ്‍വാണിഭ കേസില്‍ തിരുവനന്തപുരത്ത് ബിജെപി നേതാവ് അറസ്റ്റില്‍. തലസ്ഥാനത്തെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്.

 .യുവമോർച്ച മറനെല്ലൂർ പഞ്ചായത്ത് സെക്രട്ടറി ശരത്ചന്ദ്രൻ ആണ് റിമാൻഡിൽ ആയത്. കുടപ്പന കുന്നിൽ  വീട് വാടകയ്ക്ക് എടുത്ത്  പെൺവാണിഭം നടത്തിയിരുന്ന രണ്ട് സ്ത്രീകളെയും പോലീസ് പിടികൂടി.
റജീന,നസീമ ബീഗം,കൃഷ്ണകുമാർ എന്നീ വരാണ് പിടിയിലായ മറ്റുള്ളവർ . കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇവർ പിടിയിലായത്.തിരുവനന്തപുരം ജില്ലയിലെ  BJP യുടെ പ്രധാന ശക്തികേന്ദ്രമാണ്  മാറനെല്ലൂർ .
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News