കടയ്ക്കലിൽ ടിപ്പറും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു

കൊല്ലം കടയ്ക്കലിൽ ടിപ്പറും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.

കടയ്ക്കൽ കാഞ്ഞിരത്തുംമൂട് വളവിലാണ് സംഭവം.

ചിതറ സ്വാദേശികളായ ഓട്ടോ ഡ്രൈവർമാർ അരുൺ,സുനിൽ എന്നിവരാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here