ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളി

ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി അഡ്വ.നിവേദിതയുടെ പത്രിക തള്ളി.

ബിജെപിയ്ക്ക് ഡമ്മി സ്ഥാനാർഥി ഇല്ല.

ബിജെപി സംസ്ഥാന പ്രസിഡൻ്റിൻ്റെ ഒപ്പ് ഇല്ലാത്ത സത്യവാങ്ങ്മൂലം സമർപ്പിച്ചതാണ് പത്രിക തള്ളാന്‍ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here