കെ കെ ശൈലജ ടീച്ചർക്കും കെ പി മോഹനനും ആവേശകരമായ സ്വീകരണം ഒരുക്കി തൊഴിലാളികൾ

മട്ടന്നൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർക്കും കൂത്തുപറമ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ പി മോഹനനും ആവേശകരമായ സ്വീകരണം ഒരുക്കി തൊഴിലാളികൾ.

വലിയ വെളിച്ചം വ്യവസായ പാർക്കിലാണ് തൊഴിലാളികൾ ഇടത് സ്ഥാനാർത്ഥികൾക്ക് സ്വീകരണം ഒരുക്കിയത്.

വ്യത്യസ്ത മുന്നണികളിൽ ആയിരുന്നപ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥികളായി മത്സരിച്ചവർ ഇത്തവണ ഇടത് പക്ഷത്തിന് വേണ്ടി ഒരുമിച്ച് വോട്ടഭ്യർത്ഥിക്കാൻ എത്തിയതും ആവേശകരമായ അനുഭവമായി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News