തുടര്‍ഭരണം ഉണ്ടാകുമെന്ന മാധ്യമ സര്‍വെകളില്‍ പ്രകോപിതനായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

എല്‍ഡിഎഫ് തുടര്‍ഭരണം ഉണ്ടാകുമെന്ന മാധ്യമസര്‍വെകളില്‍ പ്രകോപിതനായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

മാധ്യമങ്ങള്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

സര്‍വെകളില്‍ യുഡിഎഫ് വിശ്വസിക്കുന്നില്ലായെന്നും കേരളത്തിലെ മാധ്യമങ്ങളെ പിണറായി വിജയന്‍ വിലയ്ക്ക് എടുത്തിരിക്കുകയാണെന്നും ചെന്നിത്തലയുടെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News