പാകിസ്താനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് പേര്‍ക്ക് വധശിക്ഷ – Kairali News | Kairali News Live l Latest Malayalam News
  • Download App >>
  • Android
  • IOS
Tuesday, April 20, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം ഇതുവരെ സജ്ജമായിട്ടില്ലെന്ന് ജോര്‍ജ് കളളിവയല്

    ജീവനുണ്ടെങ്കിലെ ജീവിതമുളളു:ജാഗ്രത കൈവിടരുതെന്ന് ഡോ മോഹന്‍ റോയി

    ‘കൊവിഡാണ്, പൂരത്തിനും, പെരുന്നാളിനുമൊന്നും ഗംഗയിപ്പോ പോണ്ടാ…’ നകുലന്റെ നിര്‍ദേശം വൈറല്‍

    സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലകപ്പെടുത്തുന്ന വാക്‌സിന്‍ ഉദാരവല്‍ക്കരണനയവുമായി കേന്ദ്രസര്‍ക്കാര്‍

    ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ വിലക്ക് ; രാജ്യം റെഡ് ലിസ്റ്റില്‍

    മഹാരാഷ്ട്രയിൽ കോവിഡ് കത്തിപ്പടരുന്നു; ഇന്ന് ഏറ്റവും ഉയർന്ന ഏക ദിന വർദ്ധനവ്

    രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷം ; മഹാരാഷ്ട്രയില്‍ 58,924 പേര്‍ക്ക് കോവിഡ്, ദില്ലിയില്‍ ലോക്ക്ഡൗണ്‍

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | Kairali News Live l Latest Malayalam News

Kairali News
No Result
View All Result

പാകിസ്താനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് പേര്‍ക്ക് വധശിക്ഷ

by ന്യൂസ് ഡെസ്ക്
4 weeks ago
പാകിസ്താനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് പേര്‍ക്ക് വധശിക്ഷ
Share on FacebookShare on TwitterShare on Whatsapp

പാകിസ്താനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് യുവാക്കളെ വധശിക്ഷയ്ക്ക് വിധിച്ചു. ലാഹോര്‍ കോടതിയുടേതാണ് നടപടി.

ADVERTISEMENT

കഴിഞ്ഞ വര്‍ഷമാണ് സംഭവം. കിഴക്കന്‍ പ്രവിശ്യയിലെ ഒരു ഹൈവേയ്ക്ക് സമീപമാണ് യുവതി പീഡനത്തിനിരയായത്.

READ ALSO

ജയ്‌ഷേ തലവന്‍ മസൂദ് അസര്‍ പാകിസ്ഥാനിലുണ്ടെന്ന് പാക് വിദേശകാര്യമന്ത്രി, കടുത്ത ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മസൂദ് ചികിത്സയില്ലെന്ന് വിശദീകരണം; മസൂദിനെതിരെ നടപടി എടുക്കണമെങ്കില്‍ ശക്തമായ തെളിവ് വേണമെന്നും ഷാ മെഹ്മൂദ് ഖുറേഷി

രണ്ട് മക്കളുമായി കാറില്‍ പോകുകയായിരുന്ന യുവതി ഇന്ധനം തീര്‍ന്നതോടെ വഴിയില്‍ കുടുങ്ങി. ഇതുവഴി പോകുകയായിരുന്ന ആബിദ് മല്‍ഹി, ഷഫ്ഖാത് ഹുസൈന്‍ എന്നിവര്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് പിടിയിലായ യുവാക്കള്‍ക്കെതിരെ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുകയായിരുന്നു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് വലിയ രീതിലിയുള്ള പ്രതിഷേധം അരങ്ങേറിയിരുന്നു.

Tags: in pakisthan
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ വിലക്ക് ; രാജ്യം റെഡ് ലിസ്റ്റില്‍
Corona

April 19, 2021
കൊവിഡ് തട്ടിപ്പെന്ന് വ്യാജ പ്രചരണം നടത്തിയ ആള്‍ കൊവിഡ് ബാധിച്ച് മരിച്ചു

ഇടുക്കിയില്‍ ബുധനാഴ്ച വീണ്ടും ഭൂചലനം
Featured

കുവൈത്തില്‍ ഭൂചലനം

April 18, 2021
ഒമാനില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു
DontMiss

ഒമാനില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു

April 17, 2021
ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ അമരത്ത് നിന്നും റൗൾ കാസ്ട്രോ പടിയിറങ്ങുകയാണ്
World

ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങ് ഇന്ന്
Latest

ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങ് ഇന്ന്

April 17, 2021
Load More

Latest Updates

കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം ഇതുവരെ സജ്ജമായിട്ടില്ലെന്ന് ജോര്‍ജ് കളളിവയല്

ജീവനുണ്ടെങ്കിലെ ജീവിതമുളളു:ജാഗ്രത കൈവിടരുതെന്ന് ഡോ മോഹന്‍ റോയി

‘കൊവിഡാണ്, പൂരത്തിനും, പെരുന്നാളിനുമൊന്നും ഗംഗയിപ്പോ പോണ്ടാ…’ നകുലന്റെ നിര്‍ദേശം വൈറല്‍

സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലകപ്പെടുത്തുന്ന വാക്‌സിന്‍ ഉദാരവല്‍ക്കരണനയവുമായി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ വിലക്ക് ; രാജ്യം റെഡ് ലിസ്റ്റില്‍

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷം ; മഹാരാഷ്ട്രയില്‍ 58,924 പേര്‍ക്ക് കോവിഡ്, ദില്ലിയില്‍ ലോക്ക്ഡൗണ്‍

Advertising

Don't Miss

ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മള്‍ ഒന്നാം തരംഗത്തെ പ്രതിരോധിച്ചത്, ജാഗ്രത കൈവിടാതിരിക്കുക, സര്‍ക്കാര്‍ ഒപ്പമുണ്ട് ; മുഖ്യമന്ത്രി

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം ഇതുവരെ സജ്ജമായിട്ടില്ലെന്ന് ജോര്‍ജ് കളളിവയല് April 20, 2021
  • ജീവനുണ്ടെങ്കിലെ ജീവിതമുളളു:ജാഗ്രത കൈവിടരുതെന്ന് ഡോ മോഹന്‍ റോയി April 20, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS