കോഴിക്കോട് തണ്ണീര്‍പന്തലില്‍ എല്‍ഡിഎഫ് പ്രചാരണ ബോര്‍ഡിന് തീയിട്ടു.
എല്‍ഡിഎഫ് നോര്‍ത്ത് മണ്ഡലം സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രന്റെ പ്രചാരണ ബോര്‍ഡിനാണ് തീയിട്ടത്.
വെള്ളിമാട്കുന്ന് ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി തീ അണച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here