ബാലുശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി സച്ചിൻ ദേവിന് വേണ്ടി വോട്ട് തേടി തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രൻ

ബാലുശ്ശേരി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി സച്ചിൻ ദേവിന് വേണ്ടി തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി.

എൽഡിഎഫ് സ്ഥാനാർത്ഥി എന്നതിനൊപ്പം എസ്എഫ്ഐയയുടെ സംസ്ഥാന സെക്രട്ടറിക്ക് വേണ്ടി സംസ്ഥാന കമ്മിറ്റി മെമ്പർ താര പ്രചാരകയായി എത്തിയത് കൗതുകമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here