ഇക്കുറിയും കോഴിക്കോട് നോർത്തിൽ മികച്ച വിജയം നേടാനൊരുങ്ങി എല്‍ഡിഎഫ്

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉറച്ച മണ്ഡലമായ കോഴിക്കോട് നോർത്തിൽ ഇത്തവണയും മികച്ച വിജയം നേടാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്.

കോഴിക്കോട്ടുകാർക്ക് ഏറെ സുപരിചിതനായ തോട്ടത്തിൽ രവീന്ദ്രനാണ് എല്‍ഡിഎഫിൻ്റെ സ്ഥാനാർത്ഥി.

മികച്ച ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്താനുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാണ് രവീന്ദ്രൻ. അതേ സമയം യുഡിഎഫിനായി KSU സംസ്ഥാന പ്രസിഡൻ്റ് KM അഭിജിത്തും BJP യുടെ സ്ഥാനാർത്ഥിയായി MT രമേശുമാണ് മത്സരിക്കാനിറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News