ബിജെപി അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ

പൗരത്വ നിയമം നടപ്പാക്കുമെന്ന് ബിജെപി. ബിജെപി അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

പശ്ചിമ ബംഗാളില്‍ പ്രകടന പത്രിക പുറത്തിറക്കിയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

അധികാരത്തിലെത്തിയാല്‍ ആദ്യം പൗരത്വ നിയമം നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel