കാട്ടാക്കടയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

കാട്ടാക്കടയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബാലരാമപുരം വഴിമുക്ക് സ്വദേശി ഷഫീക്കാണ് മരിച്ചത്.

പിന്നോട്ട് എടുത്ത വാഹനത്തിന് സൈഡ് പറഞ്ഞു കൊടുക്കുന്നതിനിടെ മറ്റൊരു കാർ ഷഫീക്കിനെ ഇടിക്കുകയായിരുന്നു.
ഇന്നലെ രാത്രി 8.30മണിയോടെ ആണ് സംഭവം നടന്നത്.

കാട്ടാക്കടയിലെ സ്വകാര്യ ഗ്ലാസ് കടയിലെ ജീവനക്കാനാണ് ഷഫീഖ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here