ക​രി​പ്പൂ​രി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട; 1.13 കോ​ടി​യു​ടെ സ്വ​ർ​ണവുമായി രണ്ട് കാ​സ​ർ​ഗോ​ഡ് സ്വദേശികളെ പി​ടി​കൂ​ടി

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. 1.13 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​യി ര​ണ്ടു യാ​ത്ര​ക്കാ​രാ​ണ് പി​ടി​യി​ലാ​യ​ത്.
കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ മ​നാ​ഫ്, ഷാ​ഹു​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രെ ക​സ്റ്റം​സ് വി​ഭാ​ഗം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News