കെ സി റോസക്കുട്ടി ടീച്ചർ രാജിവെച്ചു

കെ പി സി സി വൈസ്‌ പ്രസിഡന്റ്‌ കെ സി റോസക്കുട്ടി ടീച്ചർ കോൺഗ്രസിൽ നിന്നും രാജിവെച്ചു.

സ്ത്രീകൾ അവഗണിക്കപ്പെടുന്നതായി റോസക്കുട്ടി ടീച്ചർ.ഒൻപതാം കേരള നിയമ സഭയിലെ സുൽത്താൻ ബത്തേരിയെ പ്രതിനിധീകരിച്ച അംഗമായിരുന്നു. മുൻ വനിതാകമ്മീഷൻ അധ്യക്ഷയുമായിരുന്നു കെ സി റോസക്കുട്ടി.

സ്ത്രീകൾക്ക്‌ തങ്ങളുടെ അവകാശങ്ങള്ക്കായി പൊട്ടിക്കരയേണ്ടിവരികയും തല മുണ്ഡനം ചെയ്യേണ്ടിവരികയും ചെയ്യുന്ന അവസ്ഥയാണ് കോണ്‍ഗ്രസിലു‍ള്ളത്. ഇത്തരത്തിലുള്ള കോണ്‍ഗ്രസിന്‍റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ്
രാജിയെന്നും റോസക്കുട്ടി ടീച്ചർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News