ബിജെപി അധികാരത്തിലെത്തിയാല്‍ കേരളത്തില്‍ ലൗ ജിഹാദിനെതിരെ നിയമനിര്‍മാണം നടത്തും: ഡി വി സദാനന്ദ ഗൗഡ

ബിജെപി അധികാരത്തിലെത്തിയാല്‍ ബിജെപി അധികാരത്തിലെത്തിയാല്‍ കേരളത്തില്‍ ലൗ ജിഹാദിനെതിരെ നിയമനിര്‍മാണം നടത്തുമെന്ന് ഡി വി സദാനന്ദ ഗൗഡ.

ഉത്തര്‍പ്രദേശ് മാതൃകയില്‍ ലൗ ജിഹാദിനെതിരെ നിയമനിര്‍മാണം നടത്തുമെന്നാണ് കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡയുടെ പ്രസ്താവന.

ലൗ ജിഹാദ് കേസുകള്‍ കേരളത്തില്‍ കൂടുതലാണെന്നും ക്രിസ്ത്യന്‍ വിഭാഗത്തെയാണ് ലക്ഷ്യമിടുന്നതെന്നും ഗൗഡ ആരോപിച്ചു.

ദേവസ്വം ബോര്‍ഡ് സംവിധാനം നിര്‍ത്തി, ബോര്‍ഡിനെ വിശ്വാസികള്‍ക്ക് വിട്ടുനല്‍കുമെന്നും ഗൗഡ ആരോപിച്ചു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News