ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ജനങ്ങള്‍ നല്‍കിയത് ഹൃദയസ്പര്‍ശിയായ സ്വീകരണം ; മുഖ്യമന്ത്രി

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ജനങ്ങള്‍ നല്‍കിയത് ഹൃദയസ്പര്‍ശിയായ സ്വീകരണമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം ജില്ലാ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഏറ്റുമാനൂര്‍ മണ്ഡലം സന്ദര്‍ശിച്ചശേഷം ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്റെ വിജയത്തിനായി അവരുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. കേരളത്തിന്റെ സമഗ്രമായ പുരോഗതിയ്ക്കും അഖണ്ഡതയ്ക്കും വേണ്ടി അവര്‍ ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നില്‍ക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് ഏറ്റുമാനൂരില്‍ നിന്നും യാത്ര തിരിച്ചത്. മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ജനങ്ങള്‍ നല്‍കിയത് ഹൃദയസ്പര്‍ശിയായ സ്വീകരണമായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്റെ വിജയത്തിനായി അവരുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. കേരളത്തിന്റെ സമഗ്രമായ പുരോഗതിയ്ക്കും അഖണ്ഡതയ്ക്കും വേണ്ടി അവര്‍ ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നില്‍ക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് ഏറ്റുമാനൂരില്‍ നിന്നും യാത്ര തിരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News