ബിന്ദുകൃഷ്ണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലം നിയോജക മണ്ഡലത്തിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍

ദുരിതകാലത്ത് ഒപ്പം നില്‍ക്കാത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദുകൃഷ്ണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലം നിയോജക മണ്ഡലത്തിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍.

സഹായ ഹസ്തം നീട്ടിയവരേയും പിന്തിരിഞ്ഞ് നിന്നവരേയും തങ്ങള്‍ക്കറിയാമെന്ന് മത്സ്യമേഖലയിലെ വീട്ടമ്മമാര്‍.

പ്രളയത്തേയും,കൊവിഡിനേയും അതിജീവിക്കാന്‍ സര്‍ക്കാര്‍ ഒപ്പം നിന്നുവെന്ന് മത്സ്യതൊഴിലാളി കുടുംബങ്ങള്‍ സാക്ഷ്യപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News