തിരുവമ്പാടി, കുറ്റ്യാടി മണ്ഡലങ്ങളിൽ വെൽഫെയർ പാർട്ടി മത്സരിക്കാത്തത് ദുരൂഹം : എളമരം കരീം

തിരുവമ്പാടി, കുറ്റ്യാടി മണ്ഡലങ്ങളിൽ വെൽഫെയർ പാർട്ടി മത്സരിക്കാത്തത് ദുരൂഹമെന്ന് എളമരം കരീം.

തദ്ദേശ തെരഞ്ഞെടുപ്പിലെ യു ഡി എഫ് – വെൽഫെയർ പാർട്ടി കൂട്ട് കെട്ടിൻ്റെ തുടർച്ചയാണിത്. വടകര, നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളിൽ ബി ജെ പി നിർജ്ജീവം

കോഴിക്കോട് ജില്ലയിലെ ചില മണ്ഡലങ്ങളിൽ ബി ജെ പി നിർത്തിയത് ദുർബല സ്ഥാനാർത്ഥികളെയാണ്.

സംസ്ഥാന പ്രസിഡൻ്റിൻ്റെ ജില്ലയിലെ ബി ജെ പി നിലപാട് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News