വാമനപുരത്ത് യുഡിഫ് സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ് വിമതൻ

വാമനാപുരം മണ്ഡലത്തിലെ യുഡിഫ് സ്ഥാനാർത്ഥിക്കെതിരെ വിമതനായി കോൺഗ്രസ് നേതാവ് പത്രിക നൽകി.

യുഡിഎഫ് സ്ഥാനാർത്ഥി ആനാട് ജയനെതിരെ അ‍ഴിമതി ആരോപണവുമായി കോണ്‍ഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി രംഗത്ത്.

പാർട്ടി ഓഫീസ് കെട്ടാൻ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത അറുപത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപണമുയരുന്നു.

ആനാട് ജയനെതിരെ മത്സരിക്കുന്നത് നെടുമങ്ങാട് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ആട്ടുകാൽ അജി ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News