ഒറ്റപ്പാലം കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി സരിന് വരണാധികാരിയുടെ നോട്ടീസ്

ഒറ്റപ്പാലം കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി സരിന് വരണാധികാരിയുടെ നോട്ടീസ്. പ്രചരണ പോസ്റ്ററുകളില്‍ പേരിനൊപ്പം ഐഎഎഎസ് ഉപയോഗിച്ചതിനാണ് നോട്ടീസ്.

നോട്ടീസിന്റെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു. രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് വരണാധികാരിയുടെ നിര്‍ദേശം.

പ്രചാരണ പോസ്റ്ററുകളില്‍ നിന്ന് ഐഎഎഎസ് നീക്കം ചെയ്യാനും നോട്ടീസില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യൻ അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് സർവീസിൽ ഉദ്യോഗസ്ഥനായിരുന്ന സരിൻ 2016 ൽ രാജി വെച്ചാണ് കോൺഗ്രസിൽ ചേർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News